മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ഫോണിലേയ്ക്ക് എത്തി വലിഞ്ഞു നോക്കി സേർച്ച് ലിസ്റ്റിൽ നോക്കിയ ഞാനും ഞെട്ടി….
കഴിഞ്ഞയിടയ്ക്ക് ഒരൂസം ഞാൻ ഫോണിലിങ്ങനെ തോണ്ടിക്കൊണ്ടിരിക്കുവാരുന്നേ.. തോണ്ടലിന്റെയും കുത്തിന്റെയും നീക്കിന്റെയുമൊക്കെ ഊക്ക് കൂടിയതുകൊണ്ടാണോ എന്നറിഞ്ഞൂടാ ആദ്യം ഫോണിലേക്ക് സൂര്യനുദിച്ചപോലൊരു വെട്ടമിങ്ങു വന്നു.. ഇത്തിരി നേരം കഴിഞ്ഞ് ആ വെട്ടം എന്നെന്നേക്കുമായി അണഞ്ഞു… എന്റെ നെഞ്ചിൽ ഇടിയും മിന്നലും പട പടോന്നു വന്നു…
Read more