വല്ലാത്തൊരു അസ്വസ്ഥത.. പതുക്കെ പതുക്കെ പറക്കൽ നിന്നു.. നെഞ്ചിന്റെ ഇടത് ഭാഗത്തായി ചെറിയൊരു വേദന.. അതിങ്ങനെ കേറിക്കേറി വരുന്ന്……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് കഴിക്കുന്ന ചില ആഹാരങ്ങൾ,, ക്രീമുകൾ,, പൗഡറുകൾ,, ചില പെർഫ്യൂമിന്റെ മണമൊക്കെ വല്ലാതെ അലർജ്ജിയുണ്ടാക്കുന്നുണ്ട്.. എല്ലാ കുരുവും കൂടെ ഒരുമിച്ച് നമ്മടെ തോളിലോട്ടാണെന്ന് തോന്നുന്നു.. ഇന്നലെ ഇച്ചിരി ബീഫ് കഴിച്ചു,, ഇച്ചിരിയെ കഴിച്ചോളു.. രാത്രി ഏഴ് മണിയോടെ…

Read more

ചേച്ചീ.. ഞാൻ കല്യാണം കഴിക്കട്ടെ.. എന്റെ ഭാഗത്ത്‌ നിന്ന് ഇത്തിരി ക്ഷമയുണ്ടെങ്കിൽ വേറെ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലല്ലോ.. അമ്മയോട് ഞാൻ……

എഴുത്ത്:- അബ്രാമിൻ്റെ പെണ്ണ് അടുത്തിടെ എഫ് ബിയിൽ വന്നൊരു ചെർക്കൻ… “ചേച്ചിയുടെ എഴുത്തൊക്കെ കിടുവാണ് ” കേട്ടോ എന്നൊരു കമന്റുമായി വന്നു.. അങ്ങനെ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോ ഞാനങ്ങു ചഞ്ചല ചിത്ത യായിപ്പോകാറുണ്ട്.. വല്ലാത്തൊരു കുളിരും.. “സ്നേഹം കുഞ്ഞാ “… എന്നൊരു…

Read more

കൊച്ചിന് ദേഷ്യം,, രഹസ്യം കേക്കാൻ ഒക്കാത്തതിന്റെ ദേഷ്യമാ അവൾക്ക്.. രഹസ്യം പറഞ്ഞു കൊടുത്താരുന്നേൽ പാതിരാത്രി വരെ വേണേലും അവളെന്റെ കൂടെ നിന്നേനെ..

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് വൈകുന്നേരം നാല് മണിയോടെ അമ്പലത്തിൽ പോയാലോ എന്നൊരാലോചന പെട്ടെന്ന് പൊട്ടി മുളയ്ക്കുന്നു.. കെട്ടിയോനോടും പിള്ളേരോടും പറഞ്ഞപ്പോ “ഞാൻ വരുന്നില്ല,, നീ പോയിട്ട് വാ “ എന്നങ്ങേരും,, “ഞങ്ങളെങ്ങും വരുന്നില്ല,, അമ്മച്ചി പോ,, എനിക്ക് കാല്‌ വേദനയാ,,…

Read more

കല്യാണം കഴിച്ചാലുള്ള ഗുണങ്ങളെക്കുറിച്ച് നല്ലവളായ കൂട്ടുകാരി ഇവളോട് മിക്കവാറും പറഞ്ഞു കൊടുത്ത് മനസിലാക്കിക്കാൻ ശ്രമിക്കാറുണ്ട്……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് മുൻവശത്തെ രണ്ട് വരി പല്ലുകളും വെളിയിലോട്ട് തള്ളി നിക്കുന്ന ഒരു പാവം പെണ്ണ്… പത്തിൽ തോറ്റതോടെ കല്യാണ പ്രായമാവുന്നതിന് മുന്നേ അവളെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കാൻ വേണ്ടി വീട്ടുകാർ ആലോചന തുടങ്ങി.. പല്ലിന്റെ പ്രശ്നം കാരണം…

Read more

കല്യാണത്തിന് മുൻപ് ദീപാവലിയ്ക്ക് നമ്മുടെ വീട്ടിൽ പടക്കമൊന്നും വാങ്ങിക്കത്തില്ലാരുന്നു.. എനിക്ക് നേരെ മൂത്ത ചെർക്കൻ തീപ്പെട്ടിക്കൂടിന്റെ ……..

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് പേടികൾ പലവിധമുണ്ട്.. അതിലെ ഒന്നാമത്തേത് പടക്കപ്പേടിയാ… കല്യാണം കഴിഞ്ഞ ശേഷമാണ് ആഘോഷങ്ങളിലൊക്കെ ആത്മാർത്ഥമായി പങ്കെടുത്തിട്ടുള്ളതെന്ന് മുൻപ് നിങ്ങളോട് പറഞ്ഞിട്ടുണ്ടെന്നാണ് എന്റെയോർമ്മ.. കല്യാണത്തിന് മുൻപ് ദീപാവലിയ്ക്ക് നമ്മുടെ വീട്ടിൽ പടക്കമൊന്നും വാങ്ങിക്കത്തില്ലാരുന്നു.. എനിക്ക് നേരെ മൂത്ത ചെർക്കൻ…

Read more

ഞാനാ പൈസയെടുത്ത് കണക്ക് പെട്ടിയിൽ കട്ടിയ്ക്ക് വെച്ചിരിയ്ക്കുന്ന പേപ്പറിന്റെ അടിയിൽ വെച്ച്.. ഒരു പേപ്പറൊന്നുമല്ല.. പാളി പാളിയായി പേപ്പർ അടുക്കി വെച്ചേക്കുവാ.. ഏറ്റവും അടിയിലെ പേപ്പറിലാ പൈസാ വെച്ചത്…….

എഴുത്ത്:- അബ്രാമിൻ്റെ പെണ്ണ് കൊല്ലപ്പരീക്ഷയടുക്കാറായ ഒരീസം.. ഇന്നലത്തെപ്പോലെ ഇന്നും എനിക്കാ ദിവസം ഓർമ്മയുണ്ട്.. എന്തോ അത്യാഹിതം സംഭവിക്കാൻ പോകുന്ന പോലൊരു പ്രതീതിയാരുന്നു അന്തരീക്ഷത്തിന്.. ഉറക്കമുണർന്ന് പല്ല് തേയ്ക്കാൻ ഉമിക്കരിയുമെടുത്ത് മുറ്റത്തോട്ടിറങ്ങാൻ നേരത്താണ് ഞാനത് കാണുന്നത്.. ടീപ്പോയുടെ മുകളിലിരിക്കുന്നു രണ്ട് രൂപായുടെ ഒരു…

Read more

അമ്മച്ചിയ്ക്ക് വയ്യാതിരിക്കുമ്പോ അത്രേം ദൂരമൊക്കെ വണ്ടീൽ പോണോ , എന്ന് മരുമോൾ ചോയ്ച്ചെങ്കിലും കിട്ടിയ അവസരം കളഞ്ഞു കുളിക്കാൻ………

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് യാത്രകളൊക്കെ പോകാൻ വല്യ ഇഷ്ടമുള്ളൊരു അമ്മച്ചി..ഇവരുടെ ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് ഇവരെങ്ങോട്ടും ഒറ്റയ്ക്ക് പോകാൻ പുള്ളിക്കാരൻ തമ്മയ്ക്കില്ലാരുന്നെന്നാണ് പറയുന്നത്.. അമ്മച്ചിയ്ക്കാണെങ്കി മുടിഞ്ഞ ഗ്ലാമറും,,അദ്ദേഹം മരിച്ചു പോയതിന് ശേഷമാണത്രേ ഇവർക്ക് സ്വാതന്ത്ര്യം കിട്ടിയത്..രാവിലെ ഒരു കട്ടനും കുടിച്ച്…

Read more

ഇന്ന് രാവിലെ കെട്ടിയോൻ ചങ്ങനാശ്ശേരിയിൽ ജോലിക്കു പോയി..രാവിലെ തീറ്റ കൊടുക്കാൻ പോയ എനിക്ക്…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================= തുർതുർ പോയതിൽ കൊച്ചുങ്ങളും ഞാനും അത്രയേറെ സങ്കടപ്പെടുന്നത് കണ്ടപ്പോൾ കെട്ടിയോൻ പോയി രണ്ട് പ്രാവുകളെ കൊണ്ട് വരുന്ന്.. കാണാൻ നല്ല ചന്തമുള്ള ഒരാൺ പ്രാവും മൊട്ടയിടാറായ ഒരു പെൺപ്രാവും..രണ്ടിനും കൂടെ എണ്ണൂറ് രൂപ..എന്നാലും വേണ്ടില്ല പ്രാവിനെ…

Read more

നോട്ടം കണ്ടിട്ട് ഇക്കണ്ട പ്രായത്തിനിടെ അവളുടെയൊന്നും വയറ്റിൽ നിന്ന് ശബ്ദം വന്നിട്ടില്ലെന്ന് തോന്നും…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================== കെട്ടിയോനും കൊച്ചുങ്ങളുമറിയാതെ കൂട്ടുകാരിയ്ക്കൊപ്പം കടല് കാണാൻ പോയ നിർധന യുവതി… എന്താ വീട്ടുകാരോട് പറയാതെ പോയതെന്ന് ചോദിച്ചാൽ “പണയണ്ട എന്നങ്ങു തോന്നി… 😏 അത്രേയുള്ളൂ.. ചുമ്മാ പറഞ്ഞയാ കേട്ടോ… 😆 ജോലിയുടെ ആവശ്യവുമായി മുതലാളിയുടെ കൂടെ…

Read more

ഞാൻ വെച്ച ചോറ് എപ്പോ തിന്നണമെന്ന് എനിക്കറിയാം. അതിന് നിന്റെയൊക്കെ അനുവാദം ചോയ്ക്കണോ. ചോയ്ക്കണോന്ന്…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ===================== ചങ്ങാനാശ്ശേരിയിൽ നിന്ന് കെട്ടിയോൻ വണ്ടിയിൽ കേറി വീട്ടിലോട്ട് പുറപ്പെട്ടെന്ന് ഇൻഫർമേഷൻ കിട്ടിയ ആ സെക്കന്റിൽ തന്നെ ഞാൻ ചോറുണ്ടു..അങ്ങേര് വന്നിട്ട് പിന്നെ കഴിക്കാനൊക്കത്തില്ല…അങ്ങേര് ഞങ്ങക്ക് സർപ്രൈസ് തരാൻ വേണ്ടി പറയാതെ വരുവാ..അങ്ങേര്ടെ കൂട്ടുകാരൻ വിളിച്ചു സർപ്രൈസ്…

Read more

Other Story