പോയ കാര്യം സാധിച്ച് ഉച്ചയോടെ തിരിച്ചു വീട്ടിലോട്ട് വരാൻ തുടങ്ങുമ്പോ പെരുമഴയങ്ങോട്ട് തുടങ്ങി…
എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================== ശനിയാഴ്ച ഒരാവശ്യത്തിന് കൊട്ടാരക്കര വരെ പോകേണ്ടി വന്നു..രാവിലെ മുതൽ കൊല്ലക്കാർക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചേക്കുവാണെന്നറിഞ്ഞപ്പോ വണ്ടി കൊണ്ടോവാൻ തോന്നീല്ല.. വണ്ടീടെ കൂടെ ഫ്രീയായി കിട്ടിയ ഹെൽമെറ്റായത് കൊണ്ടാണോന്നറീല ഗ്ലാസ് താഴ്ത്തി വെച്ചാലും ഒറ്റ തുള്ളി വെള്ളം…
Read more