അങ്ങനെ അവനും പെയിന്റടിയിൽ യാതൊരു പരിചയവുമില്ലാത്ത ഞാനും കൂടെ പിറ്റേന്ന് മുതൽ പണി തുടങ്ങി..
എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================== നേരത്തെ വീട്ടില് പെയിന്റടിച്ചത് പറഞ്ഞില്ലാരുന്നോ കൊച്ചുങ്ങളേ… ഭിത്തിയുടെ പെയിന്റിംഗ് അന്ന് തീർത്തു..ജനലും വാതിലുമൊന്നും അടിച്ചു തീർത്തുമില്ല… പെയിന്റിംഗ് കഴിഞ്ഞ് അവരങ്ങു പോയിക്കഴിഞ്ഞപ്പോ ഹാളിലെ കതക് അടയ്ക്കാൻ പറ്റാതായി..കട്ടെളയോട് പിണങ്ങി കതകങ്ങു മാറി നിക്കാ.. അകലാൻ എളുപ്പവാ,,അടുക്കാനാ…
Read more