വാതിൽ മലർക്കെ തുറന്ന് ഒരു പെണ്ണ് വെളിയിലേക്കിറങ്ങി വന്നു.. ചന്ദ്രൻ അവളെ നോക്കിയൊന്ന് ചിരിച്ചു..
“കൊച്ചാട്ടാ..അമ്പലത്തിൽ കൊടുക്കാനുള്ള ഈ എണ്ണ എവിടെ വെയ്ക്കണം…?” കടയിലേയ്ക്ക് കേറി വന്ന സഹദേവന്റെ ചോദ്യം കേട്ട് ക്യാഷ് കൗണ്ടറിലിരുന്ന് അന്നത്തെ കളക്ഷൻ എണ്ണി നോക്കുകയായിരുന്ന ചന്ദ്രൻ മുഖമുയർത്തി നോക്കി.. “രാധാമണിയേ..നീയീ എണ്ണയെടുത്ത് ആ മേശപ്പുറത്തേയ്ക്ക് വെച്ചേടീ..” ചന്ദ്രൻ അകത്തേയ്ക്ക് നോക്കി ഭാര്യയോട്…
Read more