ഏതോ ഒരു ദൈവത്തെ തൊഴുതോണ്ട് നിക്കുമ്പോഴാണ് കൊച്ചർക്കൻ അത് കണ്ട് പിടിച്ചത്…
എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് =============== രാവിലെ അമ്പലത്തിൽ പോകാൻ വെളിപാടുണ്ടാകുന്നു..അഞ്ചരയോടെ എഴീച്ചു കുളിക്കുന്നു..ആറരയോടെ അമ്പലത്തിലോട്ട് വെച്ച് പിടിക്കുന്നു.. ഭക്തജനങ്ങളുടെ നീണ്ട നിര..ഇതിനൊന്നും കൊച്ചു വെളുപ്പാൻകാലത്ത് ഉറക്കമൊന്നുമില്ലേ…🙄 മണിക്കൂറുകളോളം നിന്നങ്ങു പ്രാർത്ഥിയ്ക്കുവാ..അയലോക്കാര് മുടിഞ്ഞു പോണേന്നാരിക്കും..അല്ലാതെ ഇത്രേം നേരമൊന്നും മെനക്കെട്ട് നിന്ന് പ്രാർത്ഥിയ്ക്കത്തില്ലല്ലോ… നമ്മക്ക്…
Read more