അവളുടെ പ്രസവം കഴിയുന്നതോടെ മണിക്കുട്ടൻ ഇത്തിരി കൂടെ വളരും.. അപ്പോ മാളുവിനെ ആർക്കെങ്കിലും….
എഴുത്ത്:-അബ്രാമിന്റെ പെണ്ണ് മാളുവിന്റെ കീറ്റല് നിർത്താൻ പുതുതായി വേറൊരു ആടിനെ കൊണ്ട് വന്ന കാര്യം പറഞ്ഞത് നിങ്ങൾക്കോർമ്മയൊണ്ടോ..?? അത് ഗർഭിണിയാണെന്നു കൂടി ഞാൻ പറഞ്ഞാർന്നു.. നാല് മാസം ഗർഭം.. അത് ഒരിടത്ത് സ്വസ്ഥമായി കിടക്കാനോ നിക്കാനോ സമ്മതിക്കാതെ മാളു “ഹ്‌മ്മാമ്മാ “ന്നും…
Read more