അമ്മച്ചിയ്ക്ക് വയ്യാതിരിക്കുമ്പോ അത്രേം ദൂരമൊക്കെ വണ്ടീൽ പോണോ , എന്ന് മരുമോൾ ചോയ്ച്ചെങ്കിലും കിട്ടിയ അവസരം കളഞ്ഞു കുളിക്കാൻ………

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് യാത്രകളൊക്കെ പോകാൻ വല്യ ഇഷ്ടമുള്ളൊരു അമ്മച്ചി..ഇവരുടെ ഭർത്താവ് ജീവിച്ചിരുന്ന കാലത്ത് ഇവരെങ്ങോട്ടും ഒറ്റയ്ക്ക് പോകാൻ പുള്ളിക്കാരൻ തമ്മയ്ക്കില്ലാരുന്നെന്നാണ് പറയുന്നത്.. അമ്മച്ചിയ്ക്കാണെങ്കി മുടിഞ്ഞ ഗ്ലാമറും,,അദ്ദേഹം മരിച്ചു പോയതിന് ശേഷമാണത്രേ ഇവർക്ക് സ്വാതന്ത്ര്യം കിട്ടിയത്..രാവിലെ ഒരു കട്ടനും കുടിച്ച്…

Read more

നോട്ടം കണ്ടിട്ട് ഇക്കണ്ട പ്രായത്തിനിടെ അവളുടെയൊന്നും വയറ്റിൽ നിന്ന് ശബ്ദം വന്നിട്ടില്ലെന്ന് തോന്നും…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================== കെട്ടിയോനും കൊച്ചുങ്ങളുമറിയാതെ കൂട്ടുകാരിയ്ക്കൊപ്പം കടല് കാണാൻ പോയ നിർധന യുവതി… എന്താ വീട്ടുകാരോട് പറയാതെ പോയതെന്ന് ചോദിച്ചാൽ “പണയണ്ട എന്നങ്ങു തോന്നി… 😏 അത്രേയുള്ളൂ.. ചുമ്മാ പറഞ്ഞയാ കേട്ടോ… 😆 ജോലിയുടെ ആവശ്യവുമായി മുതലാളിയുടെ കൂടെ…

Read more

ഞാൻ വെച്ച ചോറ് എപ്പോ തിന്നണമെന്ന് എനിക്കറിയാം. അതിന് നിന്റെയൊക്കെ അനുവാദം ചോയ്ക്കണോ. ചോയ്ക്കണോന്ന്…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ===================== ചങ്ങാനാശ്ശേരിയിൽ നിന്ന് കെട്ടിയോൻ വണ്ടിയിൽ കേറി വീട്ടിലോട്ട് പുറപ്പെട്ടെന്ന് ഇൻഫർമേഷൻ കിട്ടിയ ആ സെക്കന്റിൽ തന്നെ ഞാൻ ചോറുണ്ടു..അങ്ങേര് വന്നിട്ട് പിന്നെ കഴിക്കാനൊക്കത്തില്ല…അങ്ങേര് ഞങ്ങക്ക് സർപ്രൈസ് തരാൻ വേണ്ടി പറയാതെ വരുവാ..അങ്ങേര്ടെ കൂട്ടുകാരൻ വിളിച്ചു സർപ്രൈസ്…

Read more

പോയ കാര്യം സാധിച്ച് ഉച്ചയോടെ തിരിച്ചു വീട്ടിലോട്ട് വരാൻ തുടങ്ങുമ്പോ പെരുമഴയങ്ങോട്ട് തുടങ്ങി…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================== ശനിയാഴ്ച ഒരാവശ്യത്തിന് കൊട്ടാരക്കര വരെ പോകേണ്ടി വന്നു..രാവിലെ മുതൽ കൊല്ലക്കാർക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചേക്കുവാണെന്നറിഞ്ഞപ്പോ വണ്ടി കൊണ്ടോവാൻ തോന്നീല്ല.. വണ്ടീടെ കൂടെ ഫ്രീയായി കിട്ടിയ ഹെൽമെറ്റായത് കൊണ്ടാണോന്നറീല ഗ്ലാസ് താഴ്ത്തി വെച്ചാലും ഒറ്റ തുള്ളി വെള്ളം…

Read more

ഏതോ ഒരു ദൈവത്തെ തൊഴുതോണ്ട് നിക്കുമ്പോഴാണ് കൊച്ചർക്കൻ അത് കണ്ട് പിടിച്ചത്…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് =============== രാവിലെ അമ്പലത്തിൽ പോകാൻ വെളിപാടുണ്ടാകുന്നു..അഞ്ചരയോടെ  എഴീച്ചു കുളിക്കുന്നു..ആറരയോടെ അമ്പലത്തിലോട്ട് വെച്ച് പിടിക്കുന്നു.. ഭക്തജനങ്ങളുടെ നീണ്ട നിര..ഇതിനൊന്നും കൊച്ചു വെളുപ്പാൻകാലത്ത് ഉറക്കമൊന്നുമില്ലേ…🙄 മണിക്കൂറുകളോളം നിന്നങ്ങു പ്രാർത്ഥിയ്ക്കുവാ..അയലോക്കാര് മുടിഞ്ഞു പോണേന്നാരിക്കും..അല്ലാതെ ഇത്രേം നേരമൊന്നും മെനക്കെട്ട് നിന്ന് പ്രാർത്ഥിയ്ക്കത്തില്ലല്ലോ… നമ്മക്ക്…

Read more

പിന്നെന്നോട് മിണ്ടീട്ടില്ല, പൊറോട്ട വാങ്ങിച്ചോണ്ട് വരാത്ത കലി ഞാൻ തീർത്തതാണ് പോലും…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================ ജോലിയില്ലാതിരുന്ന കാരണം കെട്ടിയോൻ വീട്ടിലുണ്ടാർന്നു.. രാവിലെ ഞാൻ അയലക്കറി വെച്ച്.. കറി തെളയ്ക്കുന്നത് നോക്കി നിന്നപ്പോ പൊറോട്ട തിന്നണമെന്ന് തോന്നലുണ്ടായത് ഏകദേശം പത്തരയോടെയാണ്.. അങ്ങേരോട് പറഞ്ഞപ്പോ പോയി വാങ്ങിച്ചോണ്ടരാമെന്ന് പറഞ്ഞു.. പുള്ളി കടയിൽ പോയി.. ഞാനൊരു…

Read more

അങ്ങനെ അവനും പെയിന്റടിയിൽ യാതൊരു പരിചയവുമില്ലാത്ത ഞാനും കൂടെ പിറ്റേന്ന് മുതൽ പണി തുടങ്ങി..

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================== നേരത്തെ വീട്ടില് പെയിന്റടിച്ചത് പറഞ്ഞില്ലാരുന്നോ കൊച്ചുങ്ങളേ… ഭിത്തിയുടെ പെയിന്റിംഗ് അന്ന് തീർത്തു..ജനലും വാതിലുമൊന്നും അടിച്ചു തീർത്തുമില്ല… പെയിന്റിംഗ് കഴിഞ്ഞ് അവരങ്ങു പോയിക്കഴിഞ്ഞപ്പോ ഹാളിലെ കതക് അടയ്ക്കാൻ പറ്റാതായി..കട്ടെളയോട് പിണങ്ങി കതകങ്ങു മാറി നിക്കാ.. അകലാൻ എളുപ്പവാ,,അടുക്കാനാ…

Read more

Other Story