പറച്ചില് കേട്ടാൽ ഞാൻ മന:പൂർവ്വം കയ്യെടുത്ത് മാറ്റാത്തത് പോലെയാ.. എന്തൊക്കെ ചെയ്തിട്ടും കൈ അനങ്ങുന്നില്ല….

എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌ പണ്ട് കാഴ്ച്ചക്കുറവിനെക്കുറിച്ച് ആവലാതി പറഞ്ഞപ്പോൾ അടുത്ത സൗഹൃദങ്ങളിൽ പലരും നിർദ്ദേശിച്ചത് കണ്ണ് ഡോക്ടറെ പോയി കാണാനായിരുന്നു.. പണ്ട് സൂപ്പർ ഗ്ലു ഇറങ്ങിയ സമയത്ത് അച്ഛന്റെ പൊട്ടിയ ചെരുപ്പ് ഒട്ടിയ്ക്കാൻ അതൊരെണ്ണം വാങ്ങിക്കൊണ്ട് വന്നു..ഇന്നത്തെ സൂപ്പർ ഗ്ലൂ പോലെ ആപ്പാ…

Read more

ഞാൻ പോകുന്നില്ലെന്ന് തീരുമാനിച്ചു.. ഇങ്ങേര് പോയിട്ട് വരുന്ന വരെ എഫ്ബിയിൽ,, മെസഞ്ചറിൽ,, വാട്സ്ആപ്പിൽ ഒക്കെ തോണ്ടിയിരിക്കാം……

എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… ഇന്നലെ അടുത്തുള്ളൊരു അമ്പലത്തിലെ ഉത്സവം അവസാന ദിവസമാരുന്നു.. രാത്രിയോടെ അനിയൻ വീട്ടിലോട്ട് കേറി വരുന്ന്.. ഉത്സവത്തിന് പോകാമെന്ന് പറഞ്ഞു.. കൊച്ചുങ്ങൾ ഉറങ്ങിയത് കൊണ്ട് എനിക്ക് വല്യ താല്പര്യം തോന്നിയില്ല..…

Read more

അവളുടെ പ്രസവം കഴിയുന്നതോടെ മണിക്കുട്ടൻ ഇത്തിരി കൂടെ വളരും.. അപ്പോ മാളുവിനെ ആർക്കെങ്കിലും….

എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌ മാളുവിന്റെ കീറ്റല് നിർത്താൻ പുതുതായി വേറൊരു ആടിനെ കൊണ്ട് വന്ന കാര്യം പറഞ്ഞത് നിങ്ങൾക്കോർമ്മയൊണ്ടോ..?? അത് ഗർഭിണിയാണെന്നു കൂടി ഞാൻ പറഞ്ഞാർന്നു.. നാല് മാസം ഗർഭം.. അത് ഒരിടത്ത് സ്വസ്ഥമായി കിടക്കാനോ നിക്കാനോ സമ്മതിക്കാതെ മാളു “ഹ്‌മ്മാമ്മാ “ന്നും…

Read more

കാലങ്ങൾക്കിപ്പുറം സുന്ദരി ഒരാളെ പ്രണയിച്ചു.. കൂട്ടുകാരിയുടെ അകമഴിഞ്ഞ സഹായത്തോടെ അവളാ പ്രണയം…….

എഴുത്ത്:- അബ്രാമിന്റെ പെണ്ണ്‌ ഒരു കഥ പറയട്ടെ.. കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… അയൽവാസികളും കൂട്ടുകാരികളുമായ രണ്ട് പെണ്ണുങ്ങൾ… ഒരുത്തി അടക്കത്തിനും ഒതുക്കത്തിനും നാഷണൽ അവാർഡ് വിന്നറാണെങ്കിൽ മറ്റവൾ ലോകത്തിലേയ്ക്കും ഏറ്റവും വലിയ ബഹളക്കാരിയാണ്… ചെയ്യരുത് എന്ന് പറയുന്ന കാര്യം…

Read more

ടാ.. ഞാൻ എക്സൈസിൽ നിന്ന് വിളിക്കുവാ.. നീ മ ദ്യപിയ്ക്കാൻ പോകുന്ന സ്ഥലം ഞങ്ങളുടെ നിരീക്ഷണത്തിലാണ്……

എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌ എന്റെ കല്യാണം നടന്നിട്ട് അഞ്ചാറു മാസങ്ങൾ കഴിഞ്ഞാണ് വകയിലൊരു മാമന്റെ മോളുടെ കല്യാണം നടക്കുന്നത്.. അവളും ഞാനും തമ്മിൽ പ്രായത്തിൽ ലേശം വ്യത്യാസമുണ്ട്.. പക്ഷേ ഞങ്ങൾക്കിടയിൽ ആമാശയവും വായും തമ്മിലുള്ളപോലൊരു അടുപ്പവും സ്നേഹവുമാ … അവൾക്കെന്ത് കിട്ടിയാലും എനിക്കും…

Read more

കല്യാണം കഴിക്കുന്നതൊക്കെ കൊള്ളാം.. കൊച്ചുങ്ങളെ ഇങ്ങു തന്നിട്ട് പൊയ്ക്കോണം…..

എഴുത്ത്:-അബ്രാമിന്റെ പെണ്ണ് അടുത്തിടെ എഫ് ബിയിൽ വന്നൊരു ചെർക്കൻ… “ചേച്ചിയുടെ എഴുത്തൊക്കെ കിടുവാണ് ” കേട്ടോ എന്നൊരു കമന്റുമായി വന്നു.. അങ്ങനെ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോ ഞാനങ്ങു ചഞ്ചല ചിത്തയായിപ്പോകാറുണ്ട്.. വല്ലാത്തൊരു കുളിരും.. “സ്നേഹം കുഞ്ഞാ “… എന്നൊരു റിപ്ലൈ ഈ…

Read more

പകലൊറങ്ങുന്നത് പെണ്ണുങ്ങൾക്ക് നല്ലതല്ലെന്ന് അറിയാൻ വയ്യായോ.. ഓ.. അല്ലെങ്കീ തന്നെ ഞാം പറഞ്ഞാ…..

എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌ പനിയുടെ അസ്വസ്ഥതയിലുള്ള ഉച്ചയുറക്കത്തിനിടയിലെപ്പോഴോ വയലിറക്കത്തിലൂടെ തലയിൽ വലിയൊരു വല്ലം നിറയെ അരിഞ്ഞെടുത്ത പുല്ലുമായി കണ്ണമ്പുല്ലി അമ്മ വടിയും കുത്തി ഓർമ്മയിലേയ്ക്ക് പതുക്കെയിറങ്ങിവരുന്നു.. “ഇഞ്ഞേ.. പകലൊറങ്ങുന്നത് പെണ്ണുങ്ങൾക്ക് നല്ലതല്ലെന്ന് അറിയാൻ വയ്യായോ.. ഓ.. അല്ലെങ്കീ തന്നെ ഞാം പറഞ്ഞാ നിങ്ങക്കാർക്കും…

Read more

ഇങ്ങേരിത്ര വൃത്തികെട്ടവനായിരുന്നോ…. ഈ നിൽക്കുന്നതും കൂട്ടി നാല് കൊച്ചുങ്ങൾ……

എഴുത്ത്:-അബ്രാമിന്റെ പെണ്ണ് “നീയാ എ ടി എം കാർഡ് കൊണ്ട് പോകുന്നെന്ന് പറഞ്ഞിട്ട് പോകാത്തതെന്താടീ… അതോ അതിനിനി പ്രത്യേക മുഹൂർത്തം നോക്കണോ.. മണിക്കുട്ടന്റെ നെറ്റിയിലൊരു പൊട്ടു കുത്തിക്കൊണ്ടിരുന്ന ഞാൻ ലങ്ങേരുടെ ചോദ്യം കേട്ട് നിവർന്നു നോക്കി.. “എന്റെ കയ്യിൽ പൈസയൊന്നുമില്ല.. അതുമല്ല…

Read more

വെളുപ്പിനെ ഞാൻ വീട്ടിലോട്ട് പോകുമ്പോൾ പാലത്തിന്റെ അടുത്തു ചെന്നതും ദൂരെ നിന്നും രണ്ടാൾ പൊക്കത്തിലൊരു രൂപം….

എഴുത്ത്:-അബ്രാമിന്റെ പെണ്ണ് ഉച്ചയ്ക്ക് തുടങ്ങിയ മഴയാണ്.. മുടിഞ്ഞ കാറ്റും.. മഴ തുടങ്ങിയപ്പോൾ പോയ കറന്റ് രാത്രിയായിട്ടും വന്നിട്ടില്ല.. ഞാൻ മുറിയിൽ നിന്ന് പിറ്റേന്ന് രാവിലെ അമ്പലത്തിൽ ഇട്ടോണ്ട് പോകാനുള്ള തുണി മടക്കി അലമാരയിൽ വെയ്ക്കുകയായിരുന്നു.മോളേ ഗർഭിണിയായിട്ടിരിക്കുന്ന സമയം..കെട്ടിയോൻ ജോലി സംബന്ധമായി മലയാറ്റൂരാണ്..…

Read more

കേൾക്കാൻ കൊള്ളാത്ത എന്തേലും വൃത്തികേടായിരിക്കും.. അല്ലെങ്കിൽ ഇങ്ങനെ ഓടത്തില്ലല്ലോ…..

എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌ അമ്മായിയമ്മയ്ക്ക് പണ്ടൊരു ആട്ടിൻകുട്ടിയുണ്ടാരുന്നു കേട്ടോ.. എന്റെ മാളുവിന്റെ വേറൊരു പതിപ്പ്.. ആകെക്കൂടിയുള്ള വ്യത്യാസം മാളുവിന്‌ തീറ്റയൊന്നും വേണ്ടെന്നുള്ളതാണ്. അമ്മ അന്ന് എന്റെ കെട്ടിയോന്റെ പെങ്ങളുടെ കൂടെയാണ് താമസം…ഒരൂസം അമ്മ ആടിനെയും കൊണ്ട് വീട്ടിലേയ്ക്ക് വന്നു.. “ടാ.. നീയീ ആടിനെ…

Read more

Other Story