കേൾക്കാൻ കൊള്ളാത്ത എന്തേലും വൃത്തികേടായിരിക്കും.. അല്ലെങ്കിൽ ഇങ്ങനെ ഓടത്തില്ലല്ലോ…..
എഴുത്ത്:-അബ്രാമിന്റെ പെണ്ണ് അമ്മായിയമ്മയ്ക്ക് പണ്ടൊരു ആട്ടിൻകുട്ടിയുണ്ടാരുന്നു കേട്ടോ.. എന്റെ മാളുവിന്റെ വേറൊരു പതിപ്പ്.. ആകെക്കൂടിയുള്ള വ്യത്യാസം മാളുവിന് തീറ്റയൊന്നും വേണ്ടെന്നുള്ളതാണ്. അമ്മ അന്ന് എന്റെ കെട്ടിയോന്റെ പെങ്ങളുടെ കൂടെയാണ് താമസം…ഒരൂസം അമ്മ ആടിനെയും കൊണ്ട് വീട്ടിലേയ്ക്ക് വന്നു.. “ടാ.. നീയീ ആടിനെ…
Read more