ഞാനാ പൈസയെടുത്ത് കണക്ക് പെട്ടിയിൽ കട്ടിയ്ക്ക് വെച്ചിരിയ്ക്കുന്ന പേപ്പറിന്റെ അടിയിൽ വെച്ച്.. ഒരു പേപ്പറൊന്നുമല്ല.. പാളി പാളിയായി പേപ്പർ അടുക്കി വെച്ചേക്കുവാ.. ഏറ്റവും അടിയിലെ പേപ്പറിലാ പൈസാ വെച്ചത്…….
എഴുത്ത്:- അബ്രാമിൻ്റെ പെണ്ണ് കൊല്ലപ്പരീക്ഷയടുക്കാറായ ഒരീസം.. ഇന്നലത്തെപ്പോലെ ഇന്നും എനിക്കാ ദിവസം ഓർമ്മയുണ്ട്.. എന്തോ അത്യാഹിതം സംഭവിക്കാൻ പോകുന്ന പോലൊരു പ്രതീതിയാരുന്നു അന്തരീക്ഷത്തിന്.. ഉറക്കമുണർന്ന് പല്ല് തേയ്ക്കാൻ ഉമിക്കരിയുമെടുത്ത് മുറ്റത്തോട്ടിറങ്ങാൻ നേരത്താണ് ഞാനത് കാണുന്നത്.. ടീപ്പോയുടെ മുകളിലിരിക്കുന്നു രണ്ട് രൂപായുടെ ഒരു…
Read more