ഞാൻ വെച്ച ചോറ് എപ്പോ തിന്നണമെന്ന് എനിക്കറിയാം. അതിന് നിന്റെയൊക്കെ അനുവാദം ചോയ്ക്കണോ. ചോയ്ക്കണോന്ന്…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ===================== ചങ്ങാനാശ്ശേരിയിൽ നിന്ന് കെട്ടിയോൻ വണ്ടിയിൽ കേറി വീട്ടിലോട്ട് പുറപ്പെട്ടെന്ന് ഇൻഫർമേഷൻ കിട്ടിയ ആ സെക്കന്റിൽ തന്നെ ഞാൻ ചോറുണ്ടു..അങ്ങേര് വന്നിട്ട് പിന്നെ കഴിക്കാനൊക്കത്തില്ല…അങ്ങേര് ഞങ്ങക്ക് സർപ്രൈസ് തരാൻ വേണ്ടി പറയാതെ വരുവാ..അങ്ങേര്ടെ കൂട്ടുകാരൻ വിളിച്ചു സർപ്രൈസ്…

Read more

നോട്ടം കണ്ടിട്ട് ഇക്കണ്ട പ്രായത്തിനിടെ അവളുടെയൊന്നും വയറ്റിൽ നിന്ന് ശബ്ദം വന്നിട്ടില്ലെന്ന് തോന്നും…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================== കെട്ടിയോനും കൊച്ചുങ്ങളുമറിയാതെ കൂട്ടുകാരിയ്ക്കൊപ്പം കടല് കാണാൻ പോയ നിർധന യുവതി… എന്താ വീട്ടുകാരോട് പറയാതെ പോയതെന്ന് ചോദിച്ചാൽ “പണയണ്ട എന്നങ്ങു തോന്നി… 😏 അത്രേയുള്ളൂ.. ചുമ്മാ പറഞ്ഞയാ കേട്ടോ… 😆 ജോലിയുടെ ആവശ്യവുമായി മുതലാളിയുടെ കൂടെ…

Read more

ഇന്ന് രാവിലെ കെട്ടിയോൻ ചങ്ങനാശ്ശേരിയിൽ ജോലിക്കു പോയി..രാവിലെ തീറ്റ കൊടുക്കാൻ പോയ എനിക്ക്…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ് ================= തുർതുർ പോയതിൽ കൊച്ചുങ്ങളും ഞാനും അത്രയേറെ സങ്കടപ്പെടുന്നത് കണ്ടപ്പോൾ കെട്ടിയോൻ പോയി രണ്ട് പ്രാവുകളെ കൊണ്ട് വരുന്ന്.. കാണാൻ നല്ല ചന്തമുള്ള ഒരാൺ പ്രാവും മൊട്ടയിടാറായ ഒരു പെൺപ്രാവും..രണ്ടിനും കൂടെ എണ്ണൂറ് രൂപ..എന്നാലും വേണ്ടില്ല പ്രാവിനെ…

Read more

Other Story