പകലൊറങ്ങുന്നത് പെണ്ണുങ്ങൾക്ക് നല്ലതല്ലെന്ന് അറിയാൻ വയ്യായോ.. ഓ.. അല്ലെങ്കീ തന്നെ ഞാം പറഞ്ഞാ…..
എഴുത്ത്:-അബ്രാമിന്റെ പെണ്ണ് പനിയുടെ അസ്വസ്ഥതയിലുള്ള ഉച്ചയുറക്കത്തിനിടയിലെപ്പോഴോ വയലിറക്കത്തിലൂടെ തലയിൽ വലിയൊരു വല്ലം നിറയെ അരിഞ്ഞെടുത്ത പുല്ലുമായി കണ്ണമ്പുല്ലി അമ്മ വടിയും കുത്തി ഓർമ്മയിലേയ്ക്ക് പതുക്കെയിറങ്ങിവരുന്നു.. “ഇഞ്ഞേ.. പകലൊറങ്ങുന്നത് പെണ്ണുങ്ങൾക്ക് നല്ലതല്ലെന്ന് അറിയാൻ വയ്യായോ.. ഓ.. അല്ലെങ്കീ തന്നെ ഞാം പറഞ്ഞാ നിങ്ങക്കാർക്കും…
Read more