ഞാനിത്രേം പറഞ്ഞിട്ടും അവക്ക് വല്ല കൂസലുമുണ്ടോന്ന് നോക്ക്.. മുട്ടിന്റെ താഴെ നിക്കുന്ന രോമം പോയ പോലെ എന്ത് നിസ്സാരമായിട്ടാ നിക്കുന്നെ…
എഴുത്ത് :- അബ്രാമിൻ്റെ പെണ്ണ് ഇന്നലെ നരബലിയുടെ വാർത്ത ആദ്യം കേട്ടപ്പോൾ വലിയ ആകാംക്ഷ ഒന്നും തോന്നിയില്ല.. ഉച്ചയോടെ കൂടുതൽ വിവരങ്ങൾ വെളിയിൽ വരാൻ തുടങ്ങിയപ്പോൾ ശരിക്കും പേടിച്ചു പോയി.. ഇങ്ങേരൊക്കെ എപ്പോ ഫ്രണ്ട്ലിസ്റ്റിൽ കേറിപ്പറ്റി എന്നുള്ളതാരുന്നു ഏറ്റോം വലിയ അതിശയം..…
Read more