പകലൊറങ്ങുന്നത് പെണ്ണുങ്ങൾക്ക് നല്ലതല്ലെന്ന് അറിയാൻ വയ്യായോ.. ഓ.. അല്ലെങ്കീ തന്നെ ഞാം പറഞ്ഞാ…..

എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌ പനിയുടെ അസ്വസ്ഥതയിലുള്ള ഉച്ചയുറക്കത്തിനിടയിലെപ്പോഴോ വയലിറക്കത്തിലൂടെ തലയിൽ വലിയൊരു വല്ലം നിറയെ അരിഞ്ഞെടുത്ത പുല്ലുമായി കണ്ണമ്പുല്ലി അമ്മ വടിയും കുത്തി ഓർമ്മയിലേയ്ക്ക് പതുക്കെയിറങ്ങിവരുന്നു.. “ഇഞ്ഞേ.. പകലൊറങ്ങുന്നത് പെണ്ണുങ്ങൾക്ക് നല്ലതല്ലെന്ന് അറിയാൻ വയ്യായോ.. ഓ.. അല്ലെങ്കീ തന്നെ ഞാം പറഞ്ഞാ നിങ്ങക്കാർക്കും…

Read more

ഇങ്ങേരിത്ര വൃത്തികെട്ടവനായിരുന്നോ…. ഈ നിൽക്കുന്നതും കൂട്ടി നാല് കൊച്ചുങ്ങൾ……

എഴുത്ത്:-അബ്രാമിന്റെ പെണ്ണ് “നീയാ എ ടി എം കാർഡ് കൊണ്ട് പോകുന്നെന്ന് പറഞ്ഞിട്ട് പോകാത്തതെന്താടീ… അതോ അതിനിനി പ്രത്യേക മുഹൂർത്തം നോക്കണോ.. മണിക്കുട്ടന്റെ നെറ്റിയിലൊരു പൊട്ടു കുത്തിക്കൊണ്ടിരുന്ന ഞാൻ ലങ്ങേരുടെ ചോദ്യം കേട്ട് നിവർന്നു നോക്കി.. “എന്റെ കയ്യിൽ പൈസയൊന്നുമില്ല.. അതുമല്ല…

Read more

വെളുപ്പിനെ ഞാൻ വീട്ടിലോട്ട് പോകുമ്പോൾ പാലത്തിന്റെ അടുത്തു ചെന്നതും ദൂരെ നിന്നും രണ്ടാൾ പൊക്കത്തിലൊരു രൂപം….

എഴുത്ത്:-അബ്രാമിന്റെ പെണ്ണ് ഉച്ചയ്ക്ക് തുടങ്ങിയ മഴയാണ്.. മുടിഞ്ഞ കാറ്റും.. മഴ തുടങ്ങിയപ്പോൾ പോയ കറന്റ് രാത്രിയായിട്ടും വന്നിട്ടില്ല.. ഞാൻ മുറിയിൽ നിന്ന് പിറ്റേന്ന് രാവിലെ അമ്പലത്തിൽ ഇട്ടോണ്ട് പോകാനുള്ള തുണി മടക്കി അലമാരയിൽ വെയ്ക്കുകയായിരുന്നു.മോളേ ഗർഭിണിയായിട്ടിരിക്കുന്ന സമയം..കെട്ടിയോൻ ജോലി സംബന്ധമായി മലയാറ്റൂരാണ്..…

Read more

കേൾക്കാൻ കൊള്ളാത്ത എന്തേലും വൃത്തികേടായിരിക്കും.. അല്ലെങ്കിൽ ഇങ്ങനെ ഓടത്തില്ലല്ലോ…..

എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌ അമ്മായിയമ്മയ്ക്ക് പണ്ടൊരു ആട്ടിൻകുട്ടിയുണ്ടാരുന്നു കേട്ടോ.. എന്റെ മാളുവിന്റെ വേറൊരു പതിപ്പ്.. ആകെക്കൂടിയുള്ള വ്യത്യാസം മാളുവിന്‌ തീറ്റയൊന്നും വേണ്ടെന്നുള്ളതാണ്. അമ്മ അന്ന് എന്റെ കെട്ടിയോന്റെ പെങ്ങളുടെ കൂടെയാണ് താമസം…ഒരൂസം അമ്മ ആടിനെയും കൊണ്ട് വീട്ടിലേയ്ക്ക് വന്നു.. “ടാ.. നീയീ ആടിനെ…

Read more

ഡിസ്പ്ലേയുടെ മൂലയിലിരുന്ന പൂവിന്റെ വട്ടത്തിൽ നിന്നും വള്ളിപോലെ താഴോട്ട് കൊറേ വര തൂങ്ങിക്കിടക്കുന്നു…..

എഴുത്ത്:-അബ്രാമിന്റെ പെണ്ണ്‌ എഴുത്ത് തുടങ്ങിയതിൽ പിന്നെ ഒക്കത്തിരിക്കുന്ന പിഞ്ചു കുഞ്ഞിനെപ്പോലെ ഫോണെപ്പോഴും എന്റെ കയ്യിലുണ്ട്…കെട്ടിയോൻ വീട്ടിലുണ്ടെങ്കിൽ ഞാൻ ഫോൺ കൈകൊണ്ട് തൊടുന്നത് അങ്ങേർക്കിഷ്ടമല്ല … അടുത്തിടെയാണ് റീൽസൊക്കെ കാണാൻ തുടങ്ങിയത്..ഓരോരുത്തർ ചെയ്യുന്ന റീൽസൊക്കെ കണ്ട് മനസിന്‌ വല്ലാത്തൊരു സന്തോഷമൊക്കെ കിട്ടുന്നുണ്ട്…എത്ര നോക്കില്ലെന്ന്…

Read more

വെളുപ്പിനെ ഞാൻ വീട്ടിലോട്ട് പോകുമ്പോൾ പാലത്തിന്റെ അടുത്തു ചെന്നതും ദൂരെ നിന്നും രണ്ടാൾ പൊക്കത്തിലൊരു രൂപം….

ഉച്ചയ്ക്ക് തുടങ്ങിയ മഴയാണ്.. മുടിഞ്ഞ കാറ്റും.. മഴ തുടങ്ങിയപ്പോൾ പോയ കറന്റ് രാത്രിയായിട്ടും വന്നിട്ടില്ല.. ഞാൻ മുറിയിൽ നിന്ന് പിറ്റേന്ന് രാവിലെ അമ്പലത്തിൽ ഇട്ടോണ്ട് പോകാനുള്ള തുണി മടക്കി അലമാരയിൽ വെയ്ക്കുകയായിരുന്നു.മോളേ ഗർഭിണിയായിട്ടിരിക്കുന്ന സമയം..കെട്ടിയോൻ ജോലി സംബന്ധമായി മലയാറ്റൂരാണ്.. രണ്ടാഴ്ച കൂടുമ്പോൾ…

Read more

വൈന്നേരം ഞാൻ കുളിക്കാൻ തോട്ടിൽ പോയി. തിരിച്ചു വന്നപ്പോ അമ്മ വലിയൊരു മടലുമായി മുറ്റത്ത് നിക്കുന്നു…

എഴുത്ത്: അബ്രാമിന്റെ പെണ്ണ് ====================== ഇന്ന് രാവിലെ കൊട്ടാരക്കര പോകുന്ന വഴിക്ക് എന്റെ ചേച്ചി വിളിക്കുന്നു…അമ്മയുടെ വിശേഷങ്ങളും കൊച്ചുങ്ങളുടെ കാര്യവുമൊക്കെ ചോദിച്ചതിനു ശേഷം ഒരു കാര്യം പറയട്ടെ എന്ന് പറഞ്ഞു പുള്ളിക്കാരി ഒന്ന് ചിരിച്ചു.. ധൈര്യമായിട്ട് പറഞ്ഞോളാൻ ഞാനും.. “ഡി ഇന്നലെ…

Read more

ഞാൻ മുഖത്തിന്റെ അടുത്തേക്ക് ക്യാമറ വച്ചിട്ട് ഒരു ഫോട്ടോയെടുത്തങ്ങോട്ട് ഇട്ടു കൊടുത്തു…

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്======================= നഴ്സറി മുതല് കൂടെ പഠിച്ച ഒരു കൂട്ടുകാരി ഉണ്ടായിരുന്നു…അവളില്ലാത്ത ഒരു ദിവസം എനിക്കും ഞാനില്ലാത്ത ഒരു ദിവസം അവൾക്ക് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്ത അത്രയും ബന്ധമുള്ള ഒരു കൂട്ടുകാരി… എന്റെ കല്യാണം കഴിഞ്ഞതിനുശേഷമാണ് ഞങ്ങൾ തമ്മിലുള്ള…

Read more

ഞാനെന്തെങ്കിലും പണഞ്ഞെന്നും വെച്ച് അവനിങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല….

എഴുത്ത്: അബ്രാമിൻ്റെ പെണ്ണ്======================= കൂട്ടാരൻ എന്ന് പറഞ്ഞ ഒരു വേ-ട്ടാവ-ളി-യനുണ്ട്…നമ്മൾ എന്തെങ്കിലുമൊന്ന് പറഞ്ഞു കഴിഞ്ഞാൽ അവന് ഭയങ്കര ഊ-ച്ചിക്കറുവാ..പിന്നെ മിണ്ടത്തില്ല..😏 ഞാൻ പിന്നേം കയ്യും കാലും പിടിച്ച് പൊറകെ ചെല്ലും..എന്നാലും അവന്റെ മനസലിയത്തില്ല..കണ്ടും കേട്ടും മടുത്തിട്ടൊടുക്കം ഞാനവനെ എഫ്ബിയിൽ ബ്ലോക്കും. വാട്സാപ്പിൽ…

Read more

Other Story