എന്തായാലും ഒരു അമ്മായിയച്ഛനും മരുമോളോട് ഇങ്ങനെ ചെയ്യത്തില്ല
എഴുത്ത്:-അബ്രാമിന്റെ പെണ്ണ് കഥകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ… വീട്ടിൽ സ്ഥിരം വരുന്ന രണ്ടു കാക്കകളുണ്ട്.. മുറ്റത്ത് നിക്കുന്ന പ്ലാവിൽ അവരിങ്ങനെ പറന്നു വന്നിരിക്കും.. ഞാനുൾപ്പെടെയുള്ളവർ സിറ്റൗട്ടിന്റെ അരഭിത്തിയിൽ കേറിയിരുന്നാണ് മിക്കവാറും ചോറ് കഴിക്കുന്നത്.. കൊച്ചുങ്ങൾ എന്തെങ്കിലും പാപ്പം കഴിക്കുമ്പോ ഈ…
Read more